2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബര്‍ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്..
വിവരാവകാശനിയമം

വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

🔵 പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
മാറ്റ്ലി എം സി
സെക്രട്ടറി, ചൂണ്ടൽ ഗ്രാമപഞ്ചായത്ത്
പി ഒ കേച്ചേരി, തൃശൂർ – 680501
📞 9496046023

 

⬇️

🟢 അസി. പബ്ലിക് ഇൻഫർമേഷൻ ഓഫീസർ
മഞ്ജുഷ കെ
ഹെഡ് ക്ലർക്ക്, ചൂണ്ടൽ ഗ്രാമപഞ്ചായത്ത്
പി ഒ കേച്ചേരി, തൃശൂർ – 680501
📞 9946478828

 

⬇️

🟣 അപ്പലേറ്റ് അതോറിറ്റി
ദുര്‍ഗ്ഗാദാസ് സി കെ
പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ
തദ്ദേശസ്വയംഭരണവകുപ്പ്
അയ്യന്തോൾ, തൃശൂർ - 680003
📞 9496046011